Monday, October 6, 2008

ശാസ്ത്ര പോസ്റ്റുകള്‍

കിഴക്കുനോക്കിയന്ത്രത്തില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രസംബന്ധമായ പോസ്റ്റുകള്‍

താഴെ വീഴാതെ ഉപഗ്രഹം സ്പുട്നിക്ക് പിന്നെ ബഹിരാകാശം, പര്യവേഷണങ്ങള്‍ , ലോക പുരോഗതി


20% മൈലേജ് കൂടുതല്‍ വേണോ വൈദ്യുതക്ഷേത്രം ഉപയോഗിക്കൂ..


പതിനെട്ടുതരം ജലം കൊണ്ട് കാപ്പികുടിക്കാം, പിന്നെ കുളിക്കാം..


സൌരയാത്രകളുടെ കാലം വരുന്നു ....


മറന്നു പോയ ചന്ദ്രഗ്രഹണം വീണ്ടും കണ്ടപ്പോള്‍..


തമോഗര്‍ത്തങ്ങളും ദൈവവും മനുഷ്യരെ പേടിപ്പിക്കുന്നു


സൂര്യഗ്രഹണം കാണാത്തവര്‍ക്കും കണ്ടവര്‍ക്കുമായി ഒരനുഭവം


സൂര്യഗ്രഹണക്കാഴ്ചകള്‍ മുന്‍കൂറായി ഇതാ...


പ്രശാന്തിയുടെ സമുദ്രത്തില്‍ നിന്നും അശാന്തിയുടെ സമുദ്രത്തിലേക്ക്...


പശ നിര്‍മിക്കുന്ന ബാക്‌റ്റീരിയകള്‍


അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള


ഫീനിക്സിന്‍റെ ശരീരശാസ്ത്രം--- മറ്റ് ഉപകരണങ്ങള്‍


ഫീനിക്സിന്‍റെ ശരീരശാസ്ത്രം....യന്ത്റക്കൈ...


ഒരു ഫീനിക്സ് സ്വപ്നം..

Thursday, July 31, 2008

ഓടിയൊളിക്കരുതേ ഗ്രഹണത്തിന്...

ഓടിയൊളിക്കരുതേ ഗ്രഹണത്തിന്...

സൂര്യഗ്രഹണം അപൂര്‍വ്വമായ ഒരു കാഴ്ചയാണ്. പലപ്പോഴും നമ്മള്‍ അന്ധവിശ്വാസങ്ങളും മറ്റും കൊണ്ട് സൂര്യഗ്രഹണ സമയത്ത് ലോകത്തിന് മുന്നില്‍ അപഹാസ്യരായിട്ടുണ്ട്.
കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് (1991 ല്‍ മറ്റോ) സൂര്യഗ്രഹണ സമയത്ത് വിജനമായ നിരത്തുകളും അടച്ചിട്ട വീടുകളുമായി നമ്മള്‍ അതാഘോഷിച്ചു!
ഇനിയും അതു വേണോ? ധൈര്യമായി ഗ്രഹണം കാണൂ...
മുന്‍കരുതലുകള്‍ വേണം എന്നു മാത്രം.
ഇവിടെ ഗ്രഹണവിശേഷങ്ങള്‍ കാണാം..